23 December 2024

ജനകേരള ന്യൂസിന്റെ ആദരാഞ്ജലികൾ

കോട്ടയം : ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ്, ജീവൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ എംഡിയായ പുതുപ്പള്ളി വലിയപറമ്പിൽ വീട്ടിൽ സതീഷ് ഐപ് ( 51) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : ഏലിയാമ്മ , മക്കൾ : ഏബൽ ഐപ്, മേഖ ഐപ്. ജനകേരള ന്യൂസിന് വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ കെ.മഹാദേവൻ ആദരാഞ്ജലികൾ അർപ്പിച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!