27 December 2024

ബാലരാമപുരത്ത് പോലീസുകാർക്ക് മർദനം. പെട്രോളിംഗിനിടെ വാഹനമുടമയിൽ നിന്നാണ് മർദനമേറ്റത്.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക്  സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ച പോസുകാരെയാണ് മർദിച്ചത്

. ഗ്രേഡ് എസ്.ഐ സജി ലാലും, സിവിൽ പോലീസ്   സന്തോഷ് കുമാർ എന്നിവർക്കാണ് മർദനമേറ്റത്.

ബാലരാമപുരം വടക്കേവിള സ്വദേശി മുഹമ്മദ് അസ്കറാണ് പോലീസുകാരെ മർദിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!