24 December 2024

സവാളയ്ക്കും ചുവന്നുള്ളിക്കും മാത്രമല്ല വെളുത്തുള്ളിക്കും നാട്ടുകാരെ കരയിക്കാനറിയാം. കിലോയ്ക്ക് അഞ്ഞൂറ് രൂപയായാല്‍ ആരായാലും ഇപ്പോള്‍ കരഞ്ഞുപോവും

അതേസമയം തമിഴ്നാട്ടിലും വെളുത്തുള്ളി വില അഞ്ഞൂറ് രൂപയ്ക്കു മുകളിലായി.

തിരുപ്പൂരിലെ ചില്ലറ വിപണിയില്‍ വെളുത്തുള്ളി കിലോയ്ക്ക് ഇന്നലെ 550 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!