26 December 2024

മാന്നാനം : ഐസിഎസ്ഇ, ഐഎസ്‌സി സ്കൂളുകളുടെ അസോസിയേഷൻ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ജയിംസ് മുല്ലശേരിക്കു മാന്നാനത്ത് ഇന്നു പൗരസ്വീകരണം നൽകും

2.30നു മാന്നാനം ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ വെച്ചാണ്.

ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!