25 December 2024

തുടർച്ചയായി ഏഴാം തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്.

റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വേനലും വരള്‍ച്ചയും അടക്കമുള്ള പരിഗണിച്ചാണ് തീരുമാനം.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപ്പോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!