വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.
സി.ഐ. ടി.ഡി. സുനില്‍കുമാറിനെ എ.ഡി.ജി.പിയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തിയിരുന്നു.
ഇന്ന് നിയമസഭയിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് നടപടി”