27 December 2024

ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.

ചികിത്സയിലായിരുന്ന കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ 24ന് ആയിരുന്നു ഇയാള്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

90% പൊള്ളലേറ്റ യുവാവിനെ ആദ്യം ആലത്തൂരിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ വച്ചാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!