തിരുവനന്തപുരം : തിരുവനന്തപുരത്തെ ഏറ്റവും വലിയ വെഡിങ് ഡെസ്റ്റിനേഷനായ ആർ കെ വെഡിങ് മാളിൽ വിവിധ തസ്തികയിലേക്കുള്ള ഒഴുവിലേക്കുള്ള ഇന്റർവ്യൂ നാളെ (18-04-2024 ) രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നടക്കും.
എച്ച് ആർ മാനേജർ, ഇൻവെണ്ടറി മാനേജർ, പർച്ചേസ് മാനേജർ (മെയിൽ), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് (മെയിൽ ),
സെയിൽസ് എക്സിക്യൂട്ടീവ്സ് ( മെയിൽ, ഫീമെയിൽ), കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ബിലിംഗ് സ്റ്റാഫ്, ടെയിലർ, കട്ടിങ് മാസ്റ്റർ എന്നീ തസ്തികയിലേക്കാണ് ഒഴിവുകൾ. ഫോൺ : 8075757957, 6282591412