ഹൈദരാബാദ്: സെപ്ഷ്യലി ഏബിൾഡ് ആൻ്റ് ഡിസേബിൾഡ് പീപ്പിൾസ് യൂണിയൻ (SADPU) ദേശീയ തലത്തിലേയ്ക്ക്.
സെപ്ഷ്യലി ഏബിൾഡ് ആൻ്റ് ഡിസേബിൾഡ് പീപ്പിൾസ് യൂണിയൻ (SADPU) എ.ഐ.ടി.യു.സി രൂപികരണ റിപ്പോർട്ടും, വരും കാല വിപുലീകരണ വിവരണവും, കൂടാതെ ഭാവി പരിപാടികൾ അടങ്ങുന്ന രൂപരേഖ എ.ഐ.ടി.യു.സി. ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗറിന് എസ്എഡിപിയു സംസ്ഥാന വർക്കിംങ്ങ് പ്രസിഡൻ്റ് പ്രേംസായി ഹരിദാസ് സമർപ്പിച്ചു.
എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻ്റ് കെ.പി.രാജേന്ദ്രൻ, എ.ഐ.ടി.യു.സി ദേശീയ നേതാക്കളായ വഹീദാ നിസ്സാം, സുകുമാർ ഡാംലെ, വിദ്യാസാഗർ ഗിരി, സി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു