25 December 2024

Month: January 2024

കോഴിക്കോട്: കൊടുവള്ളിയില്‍ പെയിന്‍റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റയാള്‍ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍...
മുംബൈ : ഗുജറാത്തിൽ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ130 അടി താഴ്ചയിലുളള കുഴൽക്കിണറിൽ വീണ എയ്ഞ്ചൽ...
ഹൈദരബാദ്: ചൂട് ബിരിയാണി ലഭിച്ചില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടലിലെ വെയിറ്ററെ ആക്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ...
കൊച്ചി: ഇടുക്കിയില്‍ കുട്ടി കര്‍ഷകരുടെ പശുക്കള്‍ വിഷബാധയേറ്റ് ചത്ത സംഭവത്തില്‍ കുട്ടികളെ സഹായിക്കാന്‍ നടന്‍ ജയറാം എത്തി. പുതിയ...
പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിൻ്റെ...
ബിലാസ്പൂർ: ഭാര്യയെയും അഞ്ചും നാലും രണ്ടും വയസ്സും മാത്രം പ്രായമുള്ള പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി 34കാരൻ. ഭാര്യക്ക് വിവാഹേതര...
കോ​ട്ട​യം: ജി​ല്ല​യി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 1598 പ​രാ​തി​യാ​ണ്​ സൈ​ബ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​വ​യി​ൽ...
ആലപ്പുഴ : പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ചു. ശേഷം യുവാവിനെതിരെ കേസെടുത്തതായി പരാതി. പുതുവത്സര...
കോഴിക്കോട്: ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ രാത്രി...
തിരുവനന്തപുരം: ഭാര്യക്കുനേരെ ക്രൂര ആക്രമണം നടത്തിയ സംഭവത്തിൽ തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിലായി. ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം...
error: Content is protected !!