തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നല്‍കിയത് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും പരസ്പരം...
Month: July 2024
ഡല്‍ഹി: ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ്...
അതിരമ്പുഴ : മാവേലിനഗർ നെല്ലിപ്പള്ളിൽ പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു ( 58 ) നിര്യാതനായി.സംസ്കാരം ഇന്ന്...
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തി തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടര്‍ബോ ഗള്‍ഫ് രാജ്യങ്ങളില്‍ അറബ് വേര്‍ഷനായി...
കണ്ണൂര്‍: കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തില്‍ കണ്ണൂരിലും കാസര്‍കോടും തൃശൂരിലും നാളെ (01.08.2024) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. അങ്കണവാടികള്‍,...
താമരശ്ശേരി: താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക്...
സൗത്ത്‌പോര്‍ട്ട്: ഇംഗ്ലണ്ടില്‍ 17 വയസ്സുകാരന്‍ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. ലിവര്‍പൂളിന് സമീപമുള്ള സൗത്ത്പോര്‍ട്ടില്‍ കുട്ടികളുടെ നൃത്ത-യോഗ...
മിനി ക്ലൗഡ് ബേസ്റ്റ് എന്നത് ഒരു ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഭവിക്കാവുന്ന പ്രാദേശികവല്‍ക്കരിച്ച, തീവ്രമായ മഴയെ സൂചിപ്പിക്കുന്ന...
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാമത്തേതും അവസാനത്തേതുമായ ടി20 പോരാട്ടത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി. ലോ സ്‌കോറിങ്...
ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്നവര്‍ സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....