തിരുവനന്തപുരം:ചൈനയില്‍ വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനും പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....
Month: January 2025
കല്‍പ്പറ്റ: കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ബസിലെ പാഴ്‌സല്‍ ബോക്‌സില്‍ കടത്തുകയായിരുന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും തോല്‍പ്പെട്ടിയില്‍...
കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 9 ആർഎസ്എസ്-...
കൊച്ചി :കേരളത്തിൽ ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് വില 7,215 രൂപയായി. 360 രൂപ താഴ്ന്ന് 57,720...
മലപ്പുറം: നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു....
തിരുവനന്തപുരം: ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർ സാക്ഷ്യമെന്ന് മുഖ്യമന്ത്രി.മലയാളത്തിന്‍റെ മഹാ കഥാകാരന് സമർപ്പിച്ച ഒന്നാം വേദിയായ എംടി നിളയിൽ...
തൃശ്ശൂർ: തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ്...
കൊച്ചി: പുതുവര്‍ഷത്തിൽ ഐശ്വര്യവും സമ്പത്തും ഉയർച്ചയും ഉണ്ടാകുന്ന നക്ഷത്രങ്ങൾ.ഏതൊക്കെയെന്ന് നോക്കാം ജാതകവശാല്‍ വ്യത്യാസമുണ്ടാകാം. കാര്‍ത്തിക, രോഹിണി,മകയിരംകാര്‍ത്തിക ഇതില്‍ പെടുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു മുതൽ മൂന്ന് ഡിഗ്രി...
കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ്...