25 December 2024

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. മുളഞ്ഞൂര്‍ സ്വദേശി അഭിലാഷിനാണ് പരുക്കേറ്റത്. രാവിലെ ഏഴു മണിയോടെ ലക്കിടി പാതക്കടവിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് പോയിയെന്നാണ് പൊലീസ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!