27 December 2024

ഭക്ഷണത്തിന് നല്‍കിയ കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ പേരില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം. തട്ടുകട ഉടമയെയും ഭാര്യയെയും മര്‍ദ്ദിച്ചു.

പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യക്കുമാണ് മര്‍ദനം ഏറ്റത്.

ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം ആളുകള്‍ കറിയില്‍ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയും ചെയ്തത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിറവം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!