25 December 2024

അതിരമ്പുഴ: കുഴിമ്യാലില്‍ ദേവസ്യ ( പാപ്പന്‍ – 86 വയസ് ) നിര്യാതനായി. സംസ്‌കാരം വെള്ളി വൈകുന്നേരം 3 ന് (10/05/2024) വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ . ഭാര്യ മേരി കളത്തൂര്‍ ചേലനില്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സെലിന്‍ ,റെജി, സാന്റി (മാത്യുസെബാസ്റ്റ്യന്‍ ),മോളി, പരേതയായ ടെസ്സി. മരുമക്കള്‍: ബെന്നി അരുക്കുഴുപ്പില്‍ (മുട്ടുച്ചിറ ) , ലിജി കരോട്ട്കുമ്മനത്തില്‍ (തെള്ളകം) , അജയ് വല്ലൂര്‍ (മുട്ടുച്ചിറ) .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!