കൊല്ലം : ഓണത്തിന് അണിഞ്ഞൊരുങ്ങാൻ 25 വർഷത്തെ പാരമ്പര്യവുമായി സിറ്റി വെഡ്ഡിങ്സ്. കൊല്ലം ഭരണിക്കാവിൽ 25000 സ്ക്വയർ ഫീറ്റിൽ മാത്രമായി വലിയൊരു വസ്ത്ര ശൃംഖലതന്നെണ് സിറ്റി വെഡ്ഡിങ്സിൽ ഒരുക്കിയിരിക്കുന്നത്. മിതമായ വിലയിൽ കസ്റ്റമേഴിസിന്റെ മനസ്സിനിണങ്ങിയ വസ്ത്രശേഖരമാണ് സിറ്റി വെഡ്ഡിങ്ങിലുള്ളത്.
കൂടാതെ വിവാഹ വസ്ത്രങ്ങളും, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ന്യൂ ബോൺ എന്നീ വ്യത്യസ്ത ക്യാറ്റഗറിയുടെ വർണശഭളമായ വസ്ത്ര ശേഖരമാണ് സിറ്റി വെഡ്ഡിങ്സിൽ ഉള്ളത്. മികച്ച കസ്റ്റമർ കെയർ കൂടാതെ ഓരോ പർച്ചേസിനും ആകർഷണമായ സിസ്ക്കൗണ്ടുകൾ ഉൾപ്പെടെ നൽകുന്നു എന്നതാണ് സിറ്റി വെഡ്ഡിങ്സിൻ്റെ പ്രത്യേകത.
ഓണത്തിനോടനുബന്ധിച്ച് വിപുലമായ പുതു വസ്ത്രങ്ങളുടെ പുതു ലോകം തന്നെയാണ് സിറ്റി വെഡ്ഡിങ്സ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി വെഡ്ഡിങ് മാനേജിങ് ഡയറക്‌ടർമാരായ മുഹമ്മദ് കുഞ്ഞ്, ഹസീന, ജനറൽ മാനേജർ നജ്ജുമുദ്ദീൻ എന്നിവർ അറിയിച്ചു.