24 December 2024

തിരുവനന്തപുരം: 40 കോടി രൂപ ഫണ്ട് 108 ആംബുലൻസ്‌ പദ്ധതിക്ക്‌ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ. അപകടങ്ങൾ അടക്കം അത്യാഹിതങ്ങളിൽ രോഗികൾക്കും ആശുപത്രികൾക്കും താങ്ങാവുന്നതാണ്‌ 108 ആംബുലൻസ്‌ പദ്ധതി. സർക്കാരിന്റെ മുൻഗണനാ പദ്ധതി എന്നനിലയിൽ ചെലവ്‌ നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ്‌ തുക അനുവദിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!