പ്രധാനമന്ത്രി സൂര്യ ഭവനം : സൗജന്യ വൈദ്യുതി
നിങ്ങൾക്ക് 3000 രൂപയിൽ കൂടുതൽ വൈദ്യതി ബില് വരുന്നുണ്ടെങ്കിൽ സോളാർ സബ്‌സിഡി ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി ഈ പദ്ധതിയുടെ വിശദ വിവരങ്ങൾ അറിയാം / പദ്ധതിയിൽ പങ്കാളിയാവാം, വൈദ്യുതി ചാർജ് വര്ധധനയിൽനിന്നും രക്ഷ നേടാം
Click here: https://forms.gle/fCY9BnNeufb6fDWc6
ഒരു കോടി വീടുകളിൽ പുരപ്പുര സോളാർ പദ്ധതി നടപ്പാക്കാനുള്ള “പ്രധാനമന്ത്രി സൂര്യ ഭവനം : സൗജന്യ വൈദ്യുതി” പദ്ധതിയിൽ ചെറുകിട സൗരോർജ്ജ സൗരോർജ പ്ലാന്റുകൾക്ക് വൻ സബ്‌സിഡി. സൗരോർജ്ജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യുണിറ്റ് വൈദ്യതി വരെ ലാഭിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.