ദോഹ: കാഞ്ഞിരപ്പള്ളി ആനക്കൽ സ്വദേശി തോമസ് മാത്യു (23) ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു.
ഒരു വർഷം മുമ്പ് ഖത്തറിൽ എത്തിയ തോമസ് മാത്യു ഖത്തറിൽ ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു.
മാത്യു കുട്ടിയാണ് പിതാവ്.
ഷേർലി മാത്യു മാതാവ്.
സഹോദരൻ അൽബിൻ മാത്യു ഖത്തറിൽ ജോലി ചെയ്യുന്നു.
മെയ് മോൾ മാത്യു സഹോദരി.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ഇന്ന് (28-07-2024- ഞായർ) നാട്ടിലേക്ക് കൊണ്ടുവരും.