ദില്ലി: വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശ്ശിക നവംബര്‍ ഏഴിനകം തിരിച്ചടച്ചില്ലെങ്കില്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അവസാനിപ്പിക്കുമെന്ന് അദാനി പവറിന്റെ മുന്നറിയിപ്പ്. 850 ദശലക്ഷം ഡോളര്‍ (7200 കോടി രൂപ) അടയ്ക്കാത്തതിന്റെ പേരില്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അന്ത്യശാസനം നല്‍കിയത്.
നേരത്തെ ഒക്ടോബര്‍ 31 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിന് കുടിശ്ശിക തീര്‍ക്കാനും രക്ഷിതത്വം ഉറപ്പാക്കാന്‍ 170 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1,500 കോടി രൂപ) ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (എല്‍സി) നല്‍കാനും അദാനി സമയപരിധി നിശ്ചയിച്ചിരുന്നു. ഡോളറിന്റെ ക്ഷാമമാണ് ബം?ഗ്ലാദേശിന് പണം നല്‍കാന്‍ ബുദ്ധിമുട്ടുന്നതിന്റെ കാരണമായി കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാന്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടില്‍ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തു. ബംഗ്ലാദേശിലേക്ക് അദാനി പവര്‍ ജാര്‍ഖണ്ഡാണ് ഏറ്റവും വലിയ വൈദ്യുതി വിതരണക്കാരന്‍.
മുന്‍ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങള്‍ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതല്‍ കമ്പനി മുന്‍ മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിഡിബി പ്രതിവാരം 18 മില്യണ്‍ യുഎസ് ഡോളറാണ് നല്‍കുന്നതെന്നും എന്നാല്‍2 2 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഈടാക്കുന്നതെന്നും അതുകൊണ്ടാണ് കുടിശ്ശിക വര്‍ധിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതല്‍ കുടിശ്ശിക നല്‍കണമെന്ന് അദാനി ഇടക്കാല സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ബം?ഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം