പൗരത്വ ഭേദഗതി നിയമത്തില്‍ വിശദകരണവുമായി അമിത് ഷാ. രാജ്യ താല്പര്യം മുന്‍നിര്‍ത്തിയാണ് പൗരത്വ ഭേദഗതി നിമയം യാഥാര്‍ത്ഥ്യമാ്ക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതിഷേധക്കാരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അഭയാര്‍ത്ഥികളോടുള്ള ഇഷ്ടമല്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാക് അഭയാര്‍ത്ഥികളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.
അഭയാര്‍ത്ഥികളോടുള്ള താത്പര്യമല്ല രാജ്യതാത്പര്യത്തിന് വിരുദ്ധമായ താത്പര്യമാണെന്ന് പ്രതിഷേധത്തിന് പിന്നിലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ വ്യത്യസ്തങ്ങളായിട്ടുള്ള അഭയാര്‍ത്ഥികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ സാഹചര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണവും അതിന് അനുബന്ധമായ ചട്ടങ്ങളും നടപ്പിലാക്കിയിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.