കോട്ടയം: 27 മുതൽ കടകളടച്ച് സമരം ചെയ്യാന്റേഷൻ വ്യാപാരി സംയുക്ത സമരസമിതി തീരുമാനിച്ചതോടെറേഷൻ വിതരണം സ്തംഭനത്തിലേക്ക്. ഗോഡൗണുകളിൽ നിന്ന്...
Desk Tvm
വാഷിങ്‌ടൻ : അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണൾഡ് ജെ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പിറന്നത് പുതുചരിത്രം. അമേരിക്കയിൽ അധികാരമേറ്റ...
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലേക്ക്. കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു. മരുന്ന് കമ്പനികൾ വിതരണം നിറുത്തി....
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും...
തിരുവനന്തപുരം:കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ...
അങ്കാര: തുര്‍ക്കിയിലെ ബഹുനില റിസോര്‍ട്ടില്‍ വന്‍ തീപ്പിടിത്തം. 66 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു...
മലപ്പുറം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാൻ സർക്കാർ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷൻ...
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ജ്യോഗ്രഫി പഠനവകുപ്പിലേക്ക് ഫിസിക്കൽ ജ്യോഗ്രഫി /ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ സ്പെഷ്യലൈസേഷൻ ഉള്ള ഒരു...
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്. മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്....
കുരുമുളകുവില ഏതാനും ദിവസങ്ങളിലെ തളർച്ചയ്‌ക്കു ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യൻ വാങ്ങലുകാർ പല അവസരങ്ങളിലും അവരുടെ പ്രതീക്ഷയ്‌ക്ക് ഒത്ത്...