പട്രോളിങിനിടെ അഞ്ചംഗ സംഘം പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം; ലീഗ് നേതാവായ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍
കാസര്‍കോട്: പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം...