25 December 2024

രാജസ്ഥാനിലെ സികാറില്‍ ബസപകടത്തില്‍ പെട്ട് യാത്രക്കാരടക്കം 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂറിലെ ആശുപത്രിയിലേക്കും സികാറിലെ എസ്‌കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സലസറില്‍ ബസ് മേല്‍പ്പാലത്തിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലക്ഷ്മണ്‍ഗഡില്‍ ഒരു വളവിലൂടെ പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം.

അപകടസമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഫ്‌ലൈഓവറിന്റെ ചുമരിലേക്ക് ഇടിച്ചുകയറി. ബസിന്റെ വലതുഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ക്രെയിന്‍ എത്തിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!