തിരുവനന്തപുരം : തിരുവനന്തപുരത്തെ ഏറ്റവും വലിയ വെഡിങ് മാളായ ആർകെ വെഡിങ് മാളിൽ “കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് ( FEMALE )” തസ്കിതയിൽ ഒഴിവുകളിലേക്കുള്ള അഭിമുഖം 10ന് ( 10-12-2023) തിരുവനന്തപുരം ആർകെ വെഡിങ് മാളിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം. വിവരങ്ങൾക്ക് ഫോൺ : 8075757957