സ്വന്തം അച്ഛനമ്മമാരെപ്പോലെ നിങ്ങളുടെ വേണ്ടപ്പെട്ടവരെ താമസിപ്പിച്ച് പാലിക്കും. 24 മണിക്കൂറും നഴ്സിംങ് കെയർ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം
കോട്ടയം: വീട്ടിലെ ഒറ്റപ്പെടലിൽ നിന്നൊരു ആശ്വാസമായി ആർദ്രം നീണ്ടൂർ ഡെപ്യൂട്ടി കവലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. വീട്ടിൽ നിന്ന് അകലെ ഒരു വീട് എന്ന ആശയമാണ് ആർദ്രത്തിന്റേത്. സ്വന്തം അച്ഛനമ്മമാരെപ്പോലെ നിങ്ങളുടെ വേണ്ടപ്പെട്ടവരെ താമസിപ്പിച്ച് പരിപാലിക്കും. 24 മണിക്കൂറും നഴ്സിംങ് കെയർ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, 1 കി.മീ. ദൂരത്തിൽ ആശുപത്രി, പള്ളി, അമ്പലം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ട്. ഫോൺ 8848540501