ജയ്പൂര്‍: ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ...
Sports
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ സ്‌പെയിനിലേക്ക് പോകും. നാളെ പുലര്‍ച്ചെയാണ്...
കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്. ഇത്തവണ ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റണ്‍സിനാണ് ആലപ്പി...
ബ്ലാസ്റ്റേഴ്സിന്റെ വെറ്ററന്‍ ഡിഫന്‍ഡര്‍ പ്രീതം കോട്ടാല്‍ ക്ലബ്ബ് വിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രീതത്തെ നിലനിര്‍ത്താന്‍ ക്ലബ്ബ് തയ്യാറാവില്ല...
പാരീസ്: പാരീസ് പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ്...
യുവേഫ അംഗ രാജ്യങ്ങളുടെ പുരുഷ ദേശീയ ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരമായ നേഷന്‍സ് ലീഗിലേക്കുള്ള പോര്‍ച്ചുഗല്‍...
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്...
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ച് മലയാളിയും. തൃശൂര്‍ സ്വദേശിയും കേരളവര്‍മ്മ...
പോര്‍ചുഗല്‍ ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനല്‍ തുടങ്ങിയത് ആറ് ദിവസം മുന്‍പാണ്. 22 വിഡിയോ മാത്രമേ...
ദുബായ്: വനിത ട്വന്റി20 ലോകകപ്പ് മത്സര ക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍, ദുബായ്, ഷാര്‍ജ വേദികളിലായി ഒക്ടോബര്‍...