23 December 2024

Tech

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാസ്‌ലേറ്റര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍...
ഡല്‍ഹി: രാജ്യത്തെ 12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി സേവനം ഏര്‍പ്പെടുത്താനൊരുങ്ങി പൊതുമേഖല ടെലികോം നെറ്റ്വര്‍ക്കായ ബിഎസ്എന്‍എല്‍. രാജ്യത്തെ പ്രധാന...
കൊച്ചി: എറണാകുളം ജില്ലയിലെ മുന്നൂറ് ഏക്കറില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട പദ്ധതി . ഐടി കമ്പനികള്‍ക്ക് പുറമെ...
തിരുവനന്തപുരം: ഓണ്‍ലൈനാവാന്‍ ഒരുങ്ങി കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും....
നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തന്റെ ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS)...
പാ​ല​ക്കാ​ട്: വാ​ങ്ങി​യ​തി​ൻറെ അ​ടു​ത്ത​ദി​വ​സം മു​ത​ൽ ഓ​ട്ടം മു​ട​ക്കി​യ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി....
ട്രാഫിക് ബ്ലോക്ക് അറിയിക്കാന്‍ സൂപ്പര്‍ ആപ്പുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ്, ട്രാഫിക് അപ്‌ഡേറ്റുകള്‍, പിഴ പേമന്റ്...
തിരുവനന്തപുരം: കയ്യില്‍ കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ...
വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആകാന്‍ ലൈസന്‍സ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി സിംബാബ്‌വെ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സ്...
പത്തനംതിട്ട: ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ...
error: Content is protected !!