24 December 2024

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഫിഷറീസ് -ഗ്രാമ- വികസന മന്ത്രിയായിരുന്നു പത്മ. കൊയിലാണ്ടിയിൽ നിന്നുള്ള അംഗമായാണ് നിമസഭയിൽ എത്തിയത്. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതയായിരുന്നു എംടി പത്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!