25 December 2024

ഹൈ​ദ​രാ​ബാ​ദ്: വീ​റും വാ​ശി​യും നി​റ​ഞ്ഞ മൂ​ന്നാ​ഴ്ച​ത്തെ പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം തെ​ല​ങ്കാ​ന ഇ​ന്ന്​ പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. 3.26 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള​ സം​സ്ഥാ​ന​ത്ത് 2,290 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്​. 119 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​യ ഗ​ജ്​​വെ​ലി​ൽ 44ഉം ​കാ​മ​റെ​ഡ്ഡി​യി​ൽ 39ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!