കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ കൂടുതല്‍ നികുതി ഒടുക്കണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് നിലപാട് എടുത്തതോടെയാണ് സര്‍വീസ് മുടക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ബസ്സുകളുടെ യാത്ര മുടങ്ങിയതോടെ ഒട്ടേറെ യാത്രക്കാരും പ്രതിസന്ധിയിലായി.
തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ കൂടുതല്‍ നികുതി ഒടുക്കണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് നിലപാട് എടുത്തതോടെയാണ് സര്‍വീസ് മുടക്കേണ്ടി വന്നതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.