25 December 2024

തൃശൂര്‍ സിറ്റിയിലെ പേരാമംഗലം പോലീസ് സ്റ്റേഷന് ഐ എസ് ഒ അംഗീകാരം ലഭിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഐ എസ് ഒ ഡയറ്കടര്‍ ശ്രീകുമാറില്‍ നിന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ അംഗീകാരം ഏറ്റുവാങ്ങി.

പേരാമംഗലം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനമികവും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!