മലപ്പുറം: സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് 32 സ്‌കില്‍ ട്രെയിനര്‍മാരെയും 16 സ്‌കില്‍ അസിസ്റ്റന്റുമാരെയും നിയമിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും https://ssakerala.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 26നകം ജില്ലാ പ്രോജക്ട് ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946729718.