23 December 2024

ഏറ്റുമാനൂർ : വടക്കേനട ഇന്ദീവരം പരേതനായ കെ. നാരായണപിള്ളയുടെ മകൻ എൻ. സുരേഷ് കുമാർ (58) (ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂൾ റിട്ട.അദ്ധ്യാപകൻ.) അന്തരിച്ചു. സംസ്കാരം: ഞായറാഴ്ച ഉച്ചയ്ക്ക് 2ന്. മാതാവ്: ബി. ചന്ദ്രമതിയമ്മ. സഹോദരൻ : എൻ. ഉണ്ണികൃഷ്ണൻ.(റിട്ട. അക്കൗണ്ട്സ് ഓഫീസർ പൊതുവിദ്യാഭ്യാസ വകുപ്പ് ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!