അതിരമ്പുഴ : മാവേലിനഗർ നെല്ലിപ്പള്ളിൽ പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു ( 58 ) നിര്യാതനായി.സംസ്കാരം ഇന്ന് (01/08/2024, വ്യാഴം) രാവിലെ 11 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയ്ക്കുപുറംസെൻ്റ് മാത്യൂസ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ . ഭാര്യ : ലില്ലി, ഇരിട്ടി, വലിയകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജിതിൻ , നിവ്യ. മരുമകൾ: എയ്ഞ്ചൽ മേവട , പരേതൻ തോട്ടുവായിൽ കുടുംബാംഗമാണ്