ന്യൂഡല്‍ഹി; നീറ്റിൽ പുനപരീക്ഷ ഇല്ലെന്ന് വിധിയുമായി സുപ്രീം കോടതി. പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നത് കണ്ടെത്താൻ ആയില്ലെന്ന് സുപ്രീംകോടതി.പുനപരീക്ഷ നടത്തിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗൗരവതരമായി ബാധിക്കും. അഡ്മിഷന്‍ ഷെഡ്യൂള്‍ മുതല്‍ ആരോഗ്യ വിദ്യാഭ്യാസത്തെ ഉള്‍പ്പടെ ബാധിക്കുമെന്നും പരീക്ഷ രാജ്യവ്യാപകമായി റദ്ദാക്കുന്നത് നീതീകരിക്കാവുന്ന നടപടിയല്ലെന്നും സുപ്രീം കോടതി. എന്നാൽ എൻടിഎയ്ക്ക് വീഴ്ചയുണ്ടായെന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു.