പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് വയനാട്: പനവല്ലിയില്‍ ഭീതിനിറച്ച കടുവ കൂട്ടിലായി. പനവല്ലിയില്‍ വനം...
വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നായിരുന്നു പരാതി നൽകിയിരുന്നത് കണ്ണൂർ: അധ്യാപകനെ...
കാസര്‍കോട്: മഞ്ചേശ്വരത്ത് പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം...
മലപ്പുറം: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് മർദ്ദനമെന്ന് പരാതി. വളാഞ്ചേരി വിഎച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി എ...
തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ബെബ്കോ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് ഓപ്പറേഷന് മൂണ്‍ലൈറ്റ് മിന്നല്‍ റെയ്ഡ്....
നീലഗിരി: നീലഗിരിയിൽ രാത്രി ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നീലഗിരിയെ രാത്രി നടുക്കിയ അപകടത്തിൽ ഏറ്റവും ഒടുവിലെ...
കൊച്ചി : പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ സാഹിത്യകാരനുമായ സുകുമാർ (91) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന്, കൊച്ചിയിലായിരുന്നു അന്ത്യം. ഹാസ...
എല്ലാ വർഷവും ഐഫോണ്‍ പുറത്തിറങ്ങുന്ന വേളയിൽ അത് വാങ്ങാൻ ധീരജ് ദുബായിലേക്ക് പറക്കും ഐഫോൺ എന്നത് ഒരു സ്മാർട്ടഫോൺ...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ടെന്നിസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയ്ക്ക് സ്വർണം. രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് ടെന്നിസിൽ ഇന്ത്യയുടെ...
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച...