കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിംഗ് ഇനിയും മണിക്കൂറുകള്‍ നീളും. 1178 ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായത് 477 ബൂത്തുകളില്‍ മാത്രം. 701 ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായില്ല. 323 ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.
പോളിങ് ശതമാനം 69.04
സംസ്ഥാനം- 69.04 (06.45 PM)
മണ്ഡലം തിരിച്ച്:
- തിരുവനന്തപുരം-65.68
- ആറ്റിങ്ങല്‍-68.84
- കൊല്ലം-66.87
- പത്തനംതിട്ട-63.05
- മാവേലിക്കര-65.29
- ആലപ്പുഴ-72.84
- കോട്ടയം-65.29
- ഇടുക്കി-65.88
- എറണാകുളം-67.00
- ചാലക്കുടി-70.68
- തൃശൂര്‍-70.59
- പാലക്കാട്-71.25
- ആലത്തൂര്‍-70.88
- പൊന്നാനി-65.62
- മലപ്പുറം-69.61
- കോഴിക്കോട്-71.25
- വയനാട്-71.69
- വടകര-71.27
- കണ്ണൂര്‍-73.80
- കാസര്‍ഗോഡ്-72.52