26 December 2024

തി​രു​വ​ന​ന്ത​പു​രം: രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ് കു​മാ​റും മ​ന്ത്രി​മാ​രാ​യി വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. വൈ​കീ​ട്ട്​ നാ​ലി​ന്​ രാ​ജ്​​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ആ​ന്‍റ​ണി രാ​ജു, അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ രാ​ജി​വെ​ച്ച ഒ​ഴി​വിലാണ്​ ഇ​രു​വ​രും മ​ന്ത്രി​മാ​രാ​കുന്ന​ത്. യു.​ഡി.​എ​ഫ്​ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!