25 December 2024

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത് സ്റ്റേ​ജ് 4 (ബി.​എ​സ്-4) വി​ഭാ​ഗ​ത്തി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും പു​ക പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ കാ​ലാ​വ​ധി ആ​റു​മാ​സ​മെ​ന്ന​ത് ഒ​രു വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി. കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി.

നേ​ര​ത്തേ ഈ ​വി​ഭാ​ഗ​ത്തി​ലെ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പു​ക പ​രി​ശോ​ധ​ന കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!