27 December 2024

പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.

അരികയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്. ഏഴുപേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. പാണ്ടിത്താവളത്തിന് സമീപം മാംഗുണ്ട അയ്യപ്പനിലയത്തിന് സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!