23 December 2024

ഒരു കോടി വീടുകളിൽ പുരപ്പുര സോളാർ പദ്ധതി നടപ്പാക്കാനുള്ള “പ്രധാനമന്ത്രി സൂര്യ ഭവനം : സൗജന്യ വൈദ്യുതി” പദ്ധതിയിൽ ചെറുകിട സൗരോർജ്ജ സൗരോർജ പ്ലാന്റുകൾക്ക് വൻ സബ്‌സിഡി. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 5 കിലോ വാട്ടോ അതിൽ താഴെയോ ആകാൻ സാദ്ധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കു സബ്‌സിഡി വർദ്ധിപ്പിച്ചത്. സൗരോർജ്ജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യുണിറ്റ് വൈദ്യതി വരെ ലാഭിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 75000 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. നിങ്ങൾക്ക് 3000 രൂപയിൽ കൂടുതൽ വൈദ്യതി ബില് വരുന്നുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി ഈ പദ്ധതിയിൽ പങ്കാളിയാവാം . https://forms.gle/zbEmYqx7mEBMzxqs5

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!