25 December 2024

Death

തൃശൂർ: നഗരപരധിയിൽ സി.എ.ന്‍ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ഓട്ടോറിക്ഷ തീപിടിച്ച് ഒരാള്‍ മരിച്ചു. പെരിങ്ങാവ് മേലുവളപ്പിൽ പരേതനായ രാമകൃഷ്ണന്‍റെ...
ഇടുക്കി : പരാതി നൽകാൻ നവകേരള സദസിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചികിത്സാ സംബന്ധമായ പരാതി നല്‍കാനെത്തിയ...
ചിറ്റൂർ : കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ അനിൽ, സുധേഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ...
ആറാട്ടുപുഴ: ഉറക്കത്തിനിടെ അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക...
ഗാ​ന്ധി​ന​ഗ​ർ: റി​ട്ട.​സി.​ഐ പോ​ള​ക്കാ​ട്ടി​ൽ എം.​വി. മാ​ത്യു​വി​ന്‍റെ (73) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. ആ​ഗ​സ്റ്റ് 11ന്​ ​രാ​വി​ലെ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്....
ചെന്നൈ (തമിഴ്നാട്): മിഷോങ് ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ചെന്നൈയിൽ മതിൽ...
മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ...
മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ...
തൃശ്ശൂർ: ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും രംഗത്തെത്തി. അപ്പന്‍റിക്സിന് ചികിത്സ തേടി...
error: Content is protected !!