കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഫ്‌ലാറ്റിൽ...
Latest News
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ശീതകാല അവധി പ്രഖ്യാപിച്ചു. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ 18 വരെയാണ് അവധി....
‘ഭർത്താവ് കറുത്തിട്ട്,വിരൂപൻ’, ഉറങ്ങികിടക്കുന്നതിനിടെ തീകൊളുത്തി കൊന്നു;ഭാര്യയ്ക്ക് ജീവപര്യന്തം തടവ്
ലഖ്‌നൗ: വിരൂപനാണെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26)യെയാണ്...
ലഖ്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 59 കാരന് വധശിക്ഷ വിധിച്ച് കോടതി. കേദാർനാഥ് റാത്തൂർ...
വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാര്‍ത്തി. നവംബര്‍ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാന്‍’ കാര്‍ത്തിയുടെ...
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍; ഒരാഴ്ചയ്ക്കിടെ രണ്ട് ഹര്‍ജി, അസാധാരണനീക്കം
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം...
ബാഗിൽ പ്രത്യേക അറ, നാലിരട്ടി വിലയ്ക്ക് വില്‍പ്പന; അങ്കമാലിയില്‍ MDMA-യുമായി യുവാവും യുവതിയും പിടിയിൽ
അങ്കമാലി: അങ്കമാലിയില്‍ 50 ഗ്രാം എം.ഡി.എം.എ. യുമായി യുവതിയും യുവാവും പിടിയില്‍. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത്...
കൊച്ചി: പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നു. ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ എട്ടുമണിവരെ 24 മണിക്കൂര്‍...
ലണ്ടൻ: സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി ബ്രിട്ടന്റെ ആരോഗ്യവിഭാഗമായ നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്.) സ്തനാർബുദ...
തൃശ്ശൂര്‍: ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിന് ഇന്ത്യയുടെ കൈയൊപ്പ്. പുരുഷന്മാര്‍ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യന്‍...