24 December 2024

Latest News

തി​രു​വ​ന​ന്ത​പുരം: പു​തു​ക്കാ​ട്‌-​തൃ​ശൂ​ർ സെ​ക്ഷ​നി​ൽ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം-​പു​ണെ ദ്വൈ​വാ​ര സൂ​പ്പ​ർ...
കൊച്ചി: കൊലക്കേസിലുള്‍പ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേര്‍ക്ക് ഓണ്‍ലൈനായി എല്‍.എല്‍.ബി. പഠനത്തിന് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് എ.കെ....
സിദ്ധി (മധ്യപ്രദേശ്): കോൺഗ്രസ് ഭരണകാലത്തുനടന്ന ഭീമമായ അഴിമതികൾ തടഞ്ഞതിലൂടെ സമാഹരിച്ച പണമാണ് രാജ്യത്തെ 80 കോടിയിലധികം ദരിദ്രർക്ക് സൗജന്യറേഷൻ...
ആലുവ: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധിയില്‍ വാദം നാളെ നടക്കും. അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം...
കേ​ര​ളം പു​തി​യ ‘ദേ​ശ​പ്പി​റ​വി’ ആ​ഘോ​ഷി​ക്കു​മ്പോ​ൾ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക സ്തു​ത്യ​ർ​ഹ​മാം​വി​ധം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ളീ​യ സ​മൂ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട എ​ണ്ണ​മ​റ്റ...
തിരുവനന്തപുരം : കിഴക്കേകോട്ടയിലെ സുനിൽസ് വാക്സ് മ്യൂസിയത്തിൽ ഇനി മുതൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതിമയും. മൂന്നര ലക്ഷം രൂപ...
കൊച്ചി : പ്രണയിച്ചതിന്റെ പേരിൽ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂർ സ്വദേശിയായ പതിന്നാലുകാരിയാണ്...
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ...
error: Content is protected !!