മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാലക്കാട് ഐ.ഐ.ടി, ഗോമൂത്രത്തില്‍ പരീക്ഷണം വിജയം
പാലക്കാട്: മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു....