24 December 2024

palakkad

പാലക്കാട്‌: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി സ്വദേശിയായ അജീഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍...
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെയും അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍...
തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ തീപിടുത്തതില്‍ ഒരാള്‍ വെന്തുമരിച്ചു. പാലക്കാട് സ്വദേശി നിബിന്‍ (22) ആണ് മരിച്ചത്....
കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി. പാലക്കാട് പത്തിരിപ്പാലയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി....
പാലക്കാട്‌: ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ തീപിടിത്തം. പുലർച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ...
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​താ​യി ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് ത​ന്നെ പു​റ​ത്ത്...
ഒറ്റപ്പാലം : ഭാരതപ്പുഴയുടെ ഓരങ്ങളെ തേടിയെത്തുന്ന ദേശാടനക്കിളികൾ ഉൾപ്പെടെയുള്ള പക്ഷികുലത്തിന് ഭീഷണിയായി ഒറ്റപ്പാലത്ത് വീണ്ടും തീപ്പിടിത്തം. പുഴയോരത്തെ മണൽപ്പരപ്പിലെ...
ഷൊർണൂർ : തീവണ്ടിയാത്ര സമ്മാനിക്കുന്ന കൗതുകങ്ങൾ അറിയാൻ സ്വന്തം വാർഡിലെ കുട്ടികളുമായി നഗരസഭാകൗൺസിലർ നിലമ്പൂർ യാത്ര നടത്തി. ഷൊർണൂർ...
പാലക്കാട്: ഒലവക്കോട് ഇരുപ്പശ്ശേരിയിൽ നവകേരള സദസിലൂടെ പരാതിക്ക് പരിഹാരം. വൈദ്യുതി മന്ത്രിയുടെ ജില്ലയിൽ പത്തുവർഷമായി മാറ്റി സ്ഥാപിക്കാത്ത വൈദ്യുതി...
ഒറ്റപ്പാലം : പാലക്കാട്-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കിയേക്കും. ജില്ലകളുടെ അതിർത്തിയിലുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലെ...
error: Content is protected !!