തിരുവമ്പാടി സെക്രട്ടറിക്കെതിരെ ഗുരുതര പരാമര്‍ശം ; ‘തൃശൂര്‍ പൂരം അട്ടിമറി ആസൂത്രിതം; ഗൂഢാലോചന നടത്തി’
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൂരം അട്ടിമറിക്ക്...