ശബരിമലയില്‍ ഏഴ് പൊലീസുകാര്‍ക്ക് എലിയുടെ കടിയേറ്റു. സന്നിധാനം പൊലീസ് ബാരക്കില്‍ ഉറങ്ങുന്നതിനിടെ ആണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു...
police
ശബരിമല മണ്ഡലകാലത്തിനുള്ള പൊലീസ് വിന്യാസത്തിന് രൂപരേഖയായി. ആദ്യഘട്ടത്തില്‍ 1839 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിലെ പോലീസ് വീഴ്ച...
കൊച്ചി: കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി....
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. രണ്ട് കമ്മീഷണര്‍മാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറല്‍,...
പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ വിജിലന്‍സ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി എസ്‌ഐ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍...
ലഖ്നൗ: കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ കനൗജില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ രാം കൃപാല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. ഇത് രണ്ടാമത്തെ...
തിരുവല്ലയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജ്കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയില്‍...
രാജ്യതലസ്ഥാനത്ത് വന്‍ ഹവാല പണ വേട്ട. മൂന്ന് കോടി രൂപയുമായി 4 പേരെ ഡല്‍ഹി പൊലീസ് പിടികൂടി. ഇവരുടെ...
കാസര്‍കോട് ജില്ലയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട്...