കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്ന് പി വി അന്‍വര്‍...
pv anwer
ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു....
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) പിന്‍വലിച്ചു. നിയമസഭാ...
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. ചേലക്കരയിലെ കോണ്‍ഗ്രസുകാര്‍ തന്നെയാണ്...
പിവി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വിചാരിച്ചാല്‍ എല്ലാവരെയും എല്‍ഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം...
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നിയമസഭയിലെത്തി. ഡിഎംകെയുടെ പതാകയുടെ നിറത്തിന് സമാനമായി കറുപ്പും ചുവപ്പും നിറത്തിലുള്ള...
പി.വി. അന്‍വര്‍ എം.എല്‍.എയെ പിന്തുണച്ചും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. അന്‍വറിന്റെ പാര്‍ട്ടി...
നിലമ്പൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പി വി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം. മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും...
കേരളത്തിലെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഉന്നതരായ നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം എന്ന സ്ഥിതിയാണിപ്പോള്‍. സ്വജനപക്ഷപാതം സഹിക്കാന്‍...
ഡല്‍ഹി: പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് വീണ്ടും പരസ്യമായി പ്രസ്താവനകള്‍ നടത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തളളി...